വേലിയേറ്റത്തെയും വേലിയിറക്കത്തെയും പറ്റി അറിയുന്നതിന് താഴെപ്പറയുന്നതിൽ ഏത് പുസ്തകം ഉപയോഗിക്കണം?Aലിസ്റ്റ് ഓഫ് ലൈറ്റ്സ്Bറൂൾസ് ഓഫ് ദി റോഡ്Cടൈഡ് ടേബിൾDനോട്ടിക്കൽ അൽമനാക്ക്Answer: C. ടൈഡ് ടേബിൾ