App Logo

No.1 PSC Learning App

1M+ Downloads
വേർതിരിക്കപ്പെട്ട ദീർഘചതുരങ്ങൾ അടങ്ങിയതാണ് ഒരു ബാർഡയഗ്രം. ഇതിലെ ഓരോ ദീർഘചതുരവും ____ എന്നറിയപ്പെടുന്നു

Aഗ്രാഫ്

Bബാർ

Cപോയിൻ്റ്

Dപ്ലോട്ട്

Answer:

B. ബാർ

Read Explanation:

വേർതിരിക്കപ്പെട്ട ദീർഘചതുരങ്ങൾ അടങ്ങിയതാണ് ഒരു ബാർഡയഗ്രം. ഇതിലെ ഓരോ ദീർഘചതുരവും ബാർ എന്നറിയപ്പെടുന്നു


Related Questions:

ഒരിക്കൽ ചോദ്യാവലി തയാറാക്കി കഴിഞ്ഞാൽ, ആ ചോദ്യാവലി ഉപയോഗിച്ച് ഒരു ചെറിയ ഗ്രൂപ്പിൽ ഒരു മുൻപരിശോധന നടത്തുന്നത് അഭികാമ്യമായിരിക്കും. ഇതിനെ വിളിക്കുന്ന പേര്
ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയാണ് ആ ഡാറ്റയുടെ
ഒരു ഡാറ്റായുടെ ചതുരാംശാന്തര പരിധി :
Calculate the range of the following numbers: 2, 5, 8, 1, ,10, 1,2, 1, 2, 10, 2, 3, 9
രണ്ടു കൈ വർഗ സാംഖ്യജങ്ങളുടെ അംശബന്ധം ___________ ആണ്.