App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് വൈഡ് ഫണ്ട്‌ (WWF) സ്ഥാപിതമായ വർഷം ?

A1958

B1960

C1961

D1972

Answer:

C. 1961

Read Explanation:

  • പ്രകൃതിയുടെ സം‍രക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature) അഥവാ ഡബ്ല്യു ഡബ്ല്യു എഫ് (WWF).
  • 1961 സെപ്റ്റംബർ 11-ന് സ്വിറ്റ്സർലൻഡിലായിരുന്നു ഈ സംഘടനയുടെ പിറവി.
  • വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (World Wildlife Fund) എന്നായിരുന്നു ആദ്യനാമം.
  • 1986-ലാണ് ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) എന്ന ചുരുക്കപ്പേര് തന്നെ നിലനിർത്താവുന്ന തരത്തിൽ 'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ' എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്. 
  •  ഭീമൻ പാണ്ടയുടെ ചിത്രമാണ് ഈ സംഘടനയുടെ ചിഹ്നം.
  • വന്യജീവി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടന ഡബ്ല്യു ഡബ്ല്യു എഫ് ആണ്.

Related Questions:

Zoological names are based on rules in
ബയോളജിക്കൽ ഡൈവേഴ്‌സിറ്റി കൺവെൻഷൻ (സിബിഡി) നിലവിൽ വന്ന വർഷം ?
ICBN stands for
യുണൈറ്റഡ് നേഷൻ എൻവിയോൺമെന്റ് പ്രോഗ്രാം (UNEP) നിലവിൽ വന്ന വർഷം ഏത് ?
കൺസർവേഷൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം ജൈവവൈവിധ്യ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ പെടുന്നത് ഏത്?