Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്രം പറയുന്ന "ബഷീറിൻ്റെ പൂങ്കാവനം" എന്ന കൃതിഎഴുതിയത് ആര് ?

Aഎം എൻ കാരശ്ശേരി

Bപ്രഭാ വർമ്മ

Cടി ഡി രാമകൃഷ്ണൻ

Dകൽപ്പറ്റ നാരായണൻ

Answer:

A. എം എൻ കാരശ്ശേരി

Read Explanation:

• കേന്ദ്ര സാഹിത്യ അക്കാദമിക്ക് വേണ്ടി എം എൻ കാരശേരി എഴുതിയതാണ് ബഷീറിൻ്റെ പൂങ്കാവനം എന്ന കൃതി


Related Questions:

മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
കൊല്ലവർഷം കൃത്യമായി രേഖപ്പെടുത്തിയ, കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ചരിത്ര ലിഖിതം ഏത് ?
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?
"വന്ദിപ്പിൻ മാതാവിനെ" എന്നത് ആരുടെ പ്രസിദ്ധമായ വരികളാണ് ?

നാടകരംഗത്ത് പുതിയ അവബോധം സൃഷ്ടിച്ച നാടകകൃത്ത് സി. ജെ. തോമസിൻ്റെ നാടകങ്ങൾ ഏതെല്ലാമാണ് ?

  1. ആ കനി തിന്നരുത്
  2. അവൻ വീണ്ടും വരുന്നു
  3. കറുത്ത ദൈവത്തെ തേടി
  4. 1128 ൽ ക്രൈം 27