App Logo

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ എന്ന നോവലിൻ്റെ എത്രാമത്തെ വാർഷി കമാണ് 2025 ജൂലൈ മാസത്തിൽ ആചരിച്ചത് ?

A50

B60

C55

D70

Answer:

B. 60

Read Explanation:

  • വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'മതിലുകൾ' എന്ന നോവൽ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 1965-ലാണ്.അതുകൊണ്ട്, 2025 ജൂലൈ മാസത്തിൽ നോവലിൻ്റെ 60-ാമത്തെ വാർഷികമാണ് ആചരിച്ചത്.


Related Questions:

ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് ‘കൊച്ചരേത്തി’ - ഇതിൻ്റെ കർത്താവാര് ?
Who is known as ‘Kerala Vyasa' ?
Who wrote ‘Karuna' ?
വേദനയുടെ പൂക്കൾ എന്ന കൃതി രചിച്ചതാര്?
' ഞാൻ ' എന്ന ആത്മകഥയുടെ രചയിതാവ് ?