App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് നടന്ന സവർണ്ണ ജാഥയുടെ 100-ാം വാർഷികം ആചരിച്ചത് ?

A2024 നവംബർ

B2023 നവംബർ

C2024 ഫെബ്രുവരി

D2023 ഫെബ്രുവരി

Answer:

A. 2024 നവംബർ

Read Explanation:

• വൈക്കം സത്യാഗ്രഹത്തിൻ്റെ ആശയങ്ങൾ ഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സവർണ്ണ ജാഥ നടത്തിയത് • സവർണ്ണ ജാഥ നയിച്ചത് - മന്നത്ത് പത്മനാഭൻ • വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് ജാഥ നടത്തിയത് • ജാഥ വൈക്കത്ത് നിന്ന് ആരംഭിച്ചത് - 1924 നവംബർ 1


Related Questions:

വരിക വരിക സഹജരെ എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്
പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം -

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?

1.ബ്രിട്ടീഷുകാരുടെ നികുതി നയം.

2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.

'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് :
The owner of the sixty percent of the total cultivable land at Pookkottur in the Eranad Taluk in 1921 was