Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹ നിവേദനത്തിൽ ഒപ്പുവെച്ചവരുടെ എണ്ണം എത്ര ?

A21000

B21500

C23000

D23800

Answer:

C. 23000

Read Explanation:

നിവേദനം സമർപ്പിക്കാൻ നേതൃത്വം നൽകിയത് - ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള


Related Questions:

മലബാറിലെ കുടിയാൻ പ്രസ്ഥാനത്തിൻ്റെ (Tenant movement) മുൻനിര നേതാക്കളിൽ ഒരാളായിരുന്ന നവോത്ഥാന നായകൻ ആര്?
ആര്യാപള്ളം അന്തരിച്ച വർഷം ഏത്?
"ഇനി ക്ഷേത്ര നിർമ്മാണമല്ലാ വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം" എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
The longest work of Chattambi Swamikal ?
Name the founder of the Yukthivadi magazine :