App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സവർണ്ണജാഥ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്:

Aടി .കെ.മാധവൻ

Bപി.കൃഷ്‌ണപിള്ള

Cമന്നത്ത് പത്മനാഭൻ

Dകെ.കേളപ്പൻ

Answer:

C. മന്നത്ത് പത്മനാഭൻ

Read Explanation:

  • മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം -പെരുന്ന 
  • 'ഭാരത കേസരി 'എന്നറിയപ്പെടുന്നത് -മന്നത്ത് പത്മനാഭൻ 
  • മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി രൂപം കൊണ്ട സംഘടന -നായർ സർവ്വീസ് സൊസൈറ്റി 
  • എൻ .എസ് .എസിന്റെ ആദ്യ സെക്രട്ടറി -മന്നത്ത് പത്മനാഭൻ 
  • 1959 -ൽ ഇ.എം.എസ് .മന്ത്രിസഭയ്‌ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത് -മന്നത്ത് പത്മനാഭൻ 

Related Questions:

ശാരദ ബുക്ക് ഡിപ്പോ എന്ന പുസ്തകശാല സ്ഥാപിച്ചത് ആരാണ് ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചതെവിടെ?
ജ്ഞാനനിക്ഷേപം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷമാണ്?
നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?
സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) എന്ന ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സംഘം രൂപീകരിച്ചത് ആരാണ് ?