Challenger App

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക ഘടനയെക്കുറിച്ചുള്ള സാമാന്യ സൈദ്ധാന്തിക ചർച്ച പദ്ധതി അറിയപ്പെടുന്നത് ?

Aഓൺകോളജി

Bപെഡഗോഗി

Cഎപ്പിസ്റ്റമോളജി

Dകോഗ്നിഷൻ

Answer:

C. എപ്പിസ്റ്റമോളജി

Read Explanation:

  • വിജ്ഞാനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണമാണ് എപ്പിസ്റ്റമോളജി.
  • ജ്ഞാനസിദ്ധാന്തത്തെക്കുറിച്ചുള്ള പഠനം നമ്മുടെ അറിവുകളെ പരിഗണിച്ച്, സത്യവും വ്യാജവും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്.
  • ആധുനിക ജ്ഞാനസിദ്ധാന്തങ്ങളിൽ സാധാരണയായി യുക്തിവാദം, അനുഭവ സാദ്ധ്യത എന്നിവ തമ്മിൽ ഒരു സംവാദത്തിൽ ഉൾപ്പെടുന്നു . 
  • ജീൻ പിയാഷെ തൻറെ സിദ്ധാന്തത്തെ പൊതുവായി വിശേഷിപ്പിച്ചത് - ജനറ്റിക് എപ്പിസ്റ്റമോളജി

Related Questions:

പ്രതിഭാധനനായ ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"വർത്തന ശാസ്ത്രമാണ് മനശാസ്ത്രം. മനുഷ്യനെ അവൻറെ സാഹചര്യത്തിൽ മനസ്സിലാക്കുകയാണ് ഇതിൻറെ ധർമ്മം" എന്ന് അഭിപ്രായപ്പെട്ടതാര് ?
യന്ത്രങ്ങളുടെ പ്രവർത്തനരീതിയോടുള്ള വിദ്യാർത്ഥികളുടെ അഭിരുചി മനസിലാക്കാൻ താങ്കൾ സ്വീകരിക്കുന്ന ടെസ്റ്റ് എന്തായിരിക്കും?

Synetics is a technique designed for promoting

  1. Gifted children
  2. creative student
  3. underachievers
  4. mentally challenged