വൈദ്യുതവിശ്ലേഷണ സമയത്ത് കാഥോഡിൽ നടക്കുന്നത് എന്ത്?Aഓക്സീകരണംBനിരോക്സീകരണംCപ്രേക്ഷണംDസംയോജനംAnswer: B. നിരോക്സീകരണം Read Explanation: • ഇലക്ട്രോണുകളെ സ്വീകരിക്കുന്ന പ്രക്രിയയായ നിരോക്സീകരണം (Reduction) ആണ് കാഥോഡിൽ നടക്കുന്നത്.Read more in App