വൈദ്യുതാഘാതമേൽക്കുന്ന ഒരാളുടെ ശരീരം ചൂടു പിടിപ്പിക്കാൻ പറയുന്നതിന്റെ പിന്നിലെ ശാസ്ത്ര തത്വം ?
Aകേശികത്വം
Bവിസ്കോസിറ്റി
Cആപേക്ഷിക സാന്ദ്രത
Dആർക്കിമെഡീസ് തത്വം
Answer:
B. വിസ്കോസിറ്റി
Read Explanation:
വൈദ്യുതാഘാതമേൽക്കുന്ന ഒരാളുടെ ശരീരതാപനില പെട്ടെന്നു കുറയുന്നു.
അപ്പോൾ രക്തത്തിന്റെ വിസ്കോസിറ്റി കൂടുന്നതിനാൽ രക്തക്കുഴലുകളിലൂടെ രക്തത്തിന് എളുപ്പത്തിൽ ഒഴുകാൻ സാധിക്കാതെ ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയുണ്ട്.
ശരീരത്തെ തിരുമ്മി ചൂടുപിടിപ്പിക്കുമ്പോൾ രക്തത്തിന്റെ വിസ്കോസിറ്റി സാധാരണനിലയിലാവുകയും അയാൾ അപകടനിലതരണം ചെയ്യുകയും ചെയ്യുന്നു.