വൈദ്യുതിയുടെ ആവശ്യം കൂടിവരികയും ഉത്പാദനം വർധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം?
Aഇലക്ട്രിക് ഗ്രിഡ്
Bലോഡ് ഷെഡിങ്
Cപവർ ട്രാൻസ്മിഷൻ
Dഡിസ്ട്രിബ്യൂഷൻ
Aഇലക്ട്രിക് ഗ്രിഡ്
Bലോഡ് ഷെഡിങ്
Cപവർ ട്രാൻസ്മിഷൻ
Dഡിസ്ട്രിബ്യൂഷൻ
Related Questions:
വൈദ്യുതോപകരണങ്ങളിലെ നക്ഷത്ര ചിഹ്നങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ഏതെല്ലാം തെറ്റാണ്.
ചുവടെ നല്കിയിരിക്കുന്നവയിൽ, വൈദ്യുത കാന്തിക തത്ത്വം ഉപയോഗപ്പെടുത്തുന്നവ ഏതെല്ലാമാണ് ?