Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതിയുടെ പിതാവ് ?

Aമൈക്കൽ ഫാരഡെ

Bബെഞ്ചമിൻ ഫ്രാങ്ക്ളിൻ

Cഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്

Dഇവരാരുമല്ല

Answer:

A. മൈക്കൽ ഫാരഡെ


Related Questions:

ഫ്ളെമിങ്ങിൻ്റെ വലതുകൈ നിയമത്തിൽ തള്ള വിരൽ എതു ദിശയെ സൂചിപ്പിക്കുന്നു ?
ജനറേറ്ററിൽ കാന്തിക ഫ്ളക്സ് സൃഷടിക്കുന്ന കാന്തം ?
പച്ചിരുമ്പു കോറിൽ കവചിത ചാലകകമ്പി ചുറ്റിയെടുത്ത ക്രമീകരണം ?
ആർമെച്ചർ ടെർമിനലായി വിളക്കിച്ചേർത്ത പൂർണവളയം അറിയപ്പെടുന്നത് ?
പവർ ജനറേറ്ററുകളിൽ കറങ്ങുന്ന ഭാഗം അറിയപ്പെടുന്നത് ?