Note:
വൈദ്യുതി കടത്തിവിടുന്ന ഉപകരണങ്ങളെ ചാലകങ്ങൾ (conductor) എന്ന് പറയുന്നു.
വൈദ്യുതി കടത്തിവിടാത്ത ഉപകരണങ്ങളെ കുചാലകങ്ങൾ (insulators) എന്ന് പറയുന്നു.
ഒരു നിർണ്ണായക ഊഷ്മാവിനേക്കാൾ കുറഞ്ഞ ഊഷ്മാവിൽ, വൈദ്യുത പ്രവാഹത്തിന് യാതൊരു പ്രതിരോധവും നൽകാത്ത ഒരു വസ്തുവിനെ സൂപ്പർകണ്ടക്റ്റർ (super conductor) എന്ന് പറയുന്നു.