Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തോടനുബന്ധിച്ച് ഉണ്ടാക്കുന്ന ഫലം ഏത്?

Aവൈദ്യുതഫലം

Bകാന്തികഫലം

Cശബ്ദഫലം

Dയാന്ത്രികഫലം

Answer:

B. കാന്തികഫലം

Read Explanation:

വൈദ്യുത കാന്തികഫലം

  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും കാന്തികമണ്ഡലം രൂപപ്പെടുന്നു.

  • ഈ കാന്തികമണ്ഡലത്തിന് ഒരു കാന്തസൂചിയിൽ ബലം പ്രയോഗിക്കാൻ കഴിയും.

  • ഇതാണ് വൈദ്യുതിയുടെ കാന്തികഫലം.


Related Questions:

വൈദ്യുത ചാർജുകളെ കടത്തിവിടാത്ത വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?
കാന്തിക മണ്ഡലത്തിന്റെ തീവ്രതയുടെ CGS യൂണിറ്റിന് എന്തു പേരു നൽകിയാണ് ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡിനെ ആദരിച്ചത് ?
ചാലകത്തിൻ്റെ ചലന ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ?
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
മോട്ടോറിലെ ഓരോ അർധ ഭ്രമണത്തിനുശേഷവും സർക്യൂട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുന്നത് ?