App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർഥം രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ഏത്?

Aവൈദ്യുത ലേപനം

Bവൈദ്യുത രാസപ്രവർത്തനം

Cവൈദ്യുത വിശ്ലേഷണം

Dപ്രകാശ രാസപ്രവർത്തനം

Answer:

C. വൈദ്യുത വിശ്ലേഷണം

Read Explanation:

  • വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർഥം രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുത വിശ്ലേഷണം.


Related Questions:

ഒരു കിലോഗ്രാം ഖരവസ്തു അതിൻറെ ദ്രവണാങ്കത്തിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.
കറുത്ത കടലാസു കൊണ്ട് പൊതിഞ്ഞ സിൽവർ ബ്രോമൈഡ് സൂര്യപ്രകാശത്തിൽ വെക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
വൈദ്യുതി കടത്തി വിടുന്ന ബാറ്ററിയുമായി ബന്ധിപ്പിച്ച ദണ്ഡുകൾ അറിയപ്പെടുന്നത് എങ്ങനെയാണ്?