App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു ?

Aശബ്ദോർജ്ജവും പ്രകാശോർജ്ജവും

Bഗതികോർജ്ജവും താപോർജ്ജവും

Cപ്രകാശോർജ്ജവും താപോർജ്ജവും

Dപ്രകാശോർജ്ജവും സ്ഥിതികോർജ്ജവും

Answer:

C. പ്രകാശോർജ്ജവും താപോർജ്ജവും

Read Explanation:

വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം 

  • ഡൈനാമോ --- യാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം 
  • ഫാൻ --- വൈദ്യുതോർജ്ജം - യാന്ത്രികോർജ്ജം 
  • ഇസ്തിരിപ്പെട്ടി --- വൈദ്യുതോർജ്ജം - താപോർജ്ജം 
  • ലൗഡ് സ്പീക്കർ --- വൈദ്യുതോർജ്ജം - ശബ്ദോർജ്ജം
  • വൈദ്യുത മോട്ടോർ --- വൈദ്യുതോർജ്ജം - യാന്ത്രികോർജ്ജം
  • വൈദ്യുത ബൾബ് --- വൈദ്യുതോർജ്ജം - പ്രകാശോർജ്ജം
  • ഇലക്ട്രിക് ഹീറ്റർ --- വൈദ്യുതോർജ്ജം - താപോർജ്ജം
  • സോളാർ സെൽ --- പ്രകാശോർജ്ജം - വൈദ്യുതോർജ്ജം
  • മൈക്രോഫോൺ --- ശബ്ദോർജ്ജം - വൈദ്യുതോർജ്ജം
  • ആവിയന്ത്രം --- താപോർജ്ജം - യാന്ത്രികോർജ്ജം

Related Questions:

സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമേത് ?
Which one of the following is a non renewable source of energy?
Which fuel has the highest Calorific Value ?
താപം ഒരു ഊർജമാണെന്നു കണ്ടെത്തിയതാര് ?
പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് _____