App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണ പ്രക്രിയയിൽ, നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്ത് ?

Aശുദ്ധലോഹമാണ്

Bഅശുദ്ധലോഹം

Cസ്ലാഗ്

Dഇവയൊന്നുമല്ല

Answer:

A. ശുദ്ധലോഹമാണ്

Read Explanation:

വൈദ്യുതവിശ്ലേഷണ ശുദ്ധീകരണം (Electrolytic Refining)

  • വൈദ്യുത വിശ്ലേഷണത്തിലൂടെ ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയ.

  • വൈദ്യുത വിശ്ലേഷണ ശുദ്ധീകരണ പ്രക്രിയയിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത്, ശുദ്ധീകരിക്കേണ്ട അപ്രദവ്യമടങ്ങിയ ലോഹമാണ്.

  • വൈദ്യുത വിശ്ലേഷണ ശുദ്ധീകരണ പ്രക്രിയയിൽ, നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത്, ശുദ്ധലോഹമാണ്.

  • ഈ രീതിയിൽ അശുദ്ധ ലോഹത്തെ ആനോഡായും, ശുദ്ധ ലോഹത്തിന്റെ കനംആനോഡായും, ശുദ്ധ ലോഹത്തിന്റെ കനം കുറഞ്ഞ കഷണത്തെ, കഥോഡായും ഉപയോഗിക്കുന്നു.

    • കൂടിയ ബേസിക ലോഹം ലായനിയിൽ അവശേഷിക്കുകയും, കുറഞ്ഞ ബേസിക ലോഹം ആനോഡ് മഡ്ഡിലേക്ക് ചേരുകയും ചെയ്യുന്നു.


Related Questions:

ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
Sn അതിൻറെ ഓക്സൈഡിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്‌‌സികാരി ഏത്?
ഏറ്റവും കാഠിന്യമുള്ള ലോഹം ?
Which one of the following does not contain silver ?
Metal present in large quantity in Panchaloha?