Challenger App

No.1 PSC Learning App

1M+ Downloads
വൈറസുകൾക്ക് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aജോൺ ഫ്രാങ്ക്ലിൻ എൻഡേഴ്സ്

Bമാർട്ടിനസ് ബെയ്ജെറിങ്ക്

Cഅഡോൾഫ് മേയർ

Dദിമിത്രി ഇവാനോവ്സ്കി

Answer:

B. മാർട്ടിനസ് ബെയ്ജെറിങ്ക്


Related Questions:

വൈറസിനെ കണ്ടുപിടിച്ചത് ആരാണ് ?
രോഗം പരത്താൻ കഴിവുള്ള രേണുക്കൾ പോലുള്ള ഒരു ഘട്ടം ജീവിതചക്രത്തിൽ ഉള്ള പ്രോട്ടോസോവകളുടെ വിഭാഗം ഏതെന്ന് തിരിച്ചറിയുക ?
E.Coli is a rod-shaped bacterium present in ________
Lichens are __________
പെനിയസിന്റെ സെഫാലോത്തോറാക്സിനെ മൂടുന്ന കഠിനമായ എക്സോസ്കെലിറ്റൺ ഏത് പേരിലാണ് അറിയപ്പെടുന്നത്?