വൈറസ് ബാധ ഏൽക്കാത്ത സസ്യകോശം?Aസംവഹന കലBപാരൻകൈമCമെരിസ്റ്റമിക കലDകോളൻകൈമAnswer: C. മെരിസ്റ്റമിക കല Read Explanation: വൈറസ് ബാധ ഏൽക്കാത്ത സസ്യകോശമാണ് മെരിസ്റ്റമിക കല(Meristem) .മെരിസ്റ്റമിക കലയിൽ കോശവിഭജനം തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു.Read more in App