App Logo

No.1 PSC Learning App

1M+ Downloads
വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?

Aജോർജ് ജോൺസ്റ്റോൺ സ്റ്റോണി

Bലിയോൺ ലീഡർമാൻ

Cജൊഹാൻസൺ

Dകാസിമിർ ഫങ്ക്

Answer:

D. കാസിമിർ ഫങ്ക്

Read Explanation:

  • വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്: കാസിമിർ ഫങ്ക്


Related Questions:

സ്റ്റാർച്ച്, സെല്ലുലോസ് എന്നിവ ഏത് ഇനത്തിൽ പ്പെട്ട കാർബോഹൈഡ്രേറ്റാണ്?
ജീവകം-സിയുടെ കുറവ് കാരണം ഉണ്ടാകുന്ന രോഗം
What is the one letter code for asparagine?
ഇനിപ്പറയുന്നവയിൽ ഏതാണ് പോളിസാക്രറൈഡ് അല്ലാത്തത്?
തയാമിൻ എന്ന രാസനാമമുള്ള ജീവകം