Challenger App

No.1 PSC Learning App

1M+ Downloads
' വൈറ്റമിൻ ജി ' എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?

Aജീവകം ബി 2

Bജീവകം ബി 3

Cജീവകം E

Dജീവകം B 12

Answer:

A. ജീവകം ബി 2

Read Explanation:

ജീവകം B2:

  • ശാസ്ത്രീയ നാമം : റൈബോഫ്ലേവിൻ
  • പാൽ കറന്നാൽ ഉടൻ കാണപ്പെടുന്ന മഞ്ഞ നിറത്തിന് കാരണം : ജീവകം B2
  • സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം
  • ത്വക്ക് വിണ്ടുകീറുന്നതിന് കാരണം ഈ  ജീവകത്തിന്റെ അഭാവമാണ്
  • വൈറ്റമിൻ ജി എന്നറിയപ്പെടുന്നത് : ജീവകം B2

Related Questions:

അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?
വിറ്റാമിൻ എ ലഭ്യമാകുന്ന മുഖ്യ ഭക്ഷ്യവസ്തു :
The vitamin that influences the eye-sight is :
പ്രത്യുല്പാദന വ്യവസ്ഥയുടെ ശെരിയായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം
Biotion the chemical name of :