App Logo

No.1 PSC Learning App

1M+ Downloads
വൈറൽ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ആണ് ?

Aഇന്റർഫെറോൺ

Bഇൻസുലിൻ

Cഎൻഡോൾഫിൻ

Dഇതൊന്നുമല്ല

Answer:

A. ഇന്റർഫെറോൺ


Related Questions:

മനുഷ്യ ജീനോമിലെ എത്ര ജീനുകൾ ബാക്ടീരിയയുടേതിന് സമാനമാണ് ?
വൈറൽ രോഗങ്ങളുടെ ലക്ഷണങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ഏതാണ് ?

"ഇനിവരുന്ന കാലഘട്ടത്തില്‍ ചികിത്സാരംഗത്ത് ജനിതക എഞ്ചിനീയറിങ് വന്‍മുന്നേറ്റം ഉണ്ടാക്കും.” ഈ പ്രസ്താവനയെ മുൻനിർത്തിക്കൊണ്ട് താഴെപ്പറയുന്ന ഏതെല്ലാമാണ് ആ മുന്നേറ്റങ്ങൾ എന്ന് തിരഞ്ഞെടുക്കുക:

1.രോഗനിര്‍ണ്ണയം എളുപ്പമാകുന്നു

2.ജീന്‍ ചികിത്സയുടെ സാധ്യതകൾ തുറക്കപ്പെടുന്നു.

3.മരുന്നു തരുന്ന മൃഗങ്ങളും സസ്യങ്ങളും ഉണ്ടായി വരുന്നു.

4.രോഗപ്രതിരോധശേഷിയും അത്യുല്‍പാദനശേഷിയുമുള്ള ഇനങ്ങള്‍ മൃഗങ്ങളിലും സസ്യങ്ങളിലും ഉണ്ടാകുന്നു.

ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ?
ജീനുകളെ മുറിച്ച് മാറ്റാൻ ഉപയോഗിക്കുന്ന എൻസൈം ?