Aഇൻസുലിൻ
Bഇന്റർഫെറോൺ
Cഎൻഡോർഫിൻ
Dഇതൊന്നുമല്ല
Aഇൻസുലിൻ
Bഇന്റർഫെറോൺ
Cഎൻഡോർഫിൻ
Dഇതൊന്നുമല്ല
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ജീന്‍ മാപ്പിംഗ് വഴി ജീനുകളെയും അവയുടെ സ്ഥാനവും കണ്ടെത്താന്‍ സഹായിച്ച പദ്ധതിയാണ് ഹ്യൂമന്‍ ജീനോം പദ്ധതി.
2.ജീനിന്റെ സ്ഥാനം ഡി.എന്‍. എയില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനെയാണ് ജീന്‍ മാപ്പിങ് എന്ന് പറയുന്നത്.
ഇന്‍സുലിന്‍ ഉത്പാദന ശേഷിയുള്ള ബാക്ടീരിയകളെ ജനിതകസാങ്കേതിക വിദ്യ വഴി സൃഷ്ടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.അവയെ പ്രക്രിയയുടെ യഥാ ക്രമത്തിൽ ക്രമീകരിക്കുക:
1. ബാക്ടീരിയയുടെ ഡി.എന്‍.എ വേര്‍തിരിച്ചെടുക്കുന്നു.
2. ഇന്‍സുലിന്‍ ഉല്‍പാദനത്തെ നിയന്ത്രിക്കുന്ന മനുഷ്യ ജീനിനെ മുറിച്ചെടുക്കുന്നു .
3. ഡി.എന്‍.എ ബാക്ടീരിയയുടെ കോശത്തില്‍ നിക്ഷേപിക്കുന്നു .
4. ബാക്ടീരിയ പ്രവര്‍ത്തനക്ഷമമല്ലാത്ത ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നു .
5. ബാക്ടീരിയയ്ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ നല്‍കുന്നു.
6. ഇന്‍സുലിന്‍ ഉത്പാദകജീനിനെ DNA യില്‍ കൂട്ടിച്ചേര്‍ക്കുന്നു.