App Logo

No.1 PSC Learning App

1M+ Downloads
വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?

Aഒന്റാറിയോ തടാകം

Bകാസ്പിയൻ കടൽ

Cഒബ് ഉൾക്കടൽ

Dമെക്സിക്കോ ഉൾക്കടൽ

Answer:

B. കാസ്പിയൻ കടൽ

Read Explanation:

വോൾഗ നദി

  • യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
  • റഷ്യയുടെ ദേശീയനദി.
  • വെള്ളത്തിന്റെ അളവ്, വൃഷ്ടിപ്രദേശത്തിന്റെ വിസ്തൃതി എന്നിവയിൽ യൂറോപ്പിലെ ഏറ്റവും വലിയ നദി.
  • ഏകദേശം 3,692 കിലോമീറ്റർ നീളമുള്ള നദി.
  • റഷ്യയിലെ വൽദായി (Valdai) കുന്നുകളിൽ ഉത്ഭവിച്ച് കാസ്പിയൻ കടലിൽ ചേരുന്നു.

Related Questions:

2024 ലെ ഏറ്റവും ചൂടേറിയ ദിനമായി കണക്കാക്കിയത് എന്ന് ?
ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിക്ക് ആ പേര് നിർദ്ദേശിച്ച രാജ്യം ?
ഊഷ്മാവിന്റേയും, മഴയുടേയും അടിസ്ഥാനത്തില്‍ കാലാവസ്ഥയെ തരംതിരിച്ച ശാസ്ത്രകാരന്‍
Which country given below has the largest number of international borders?