App Logo

No.1 PSC Learning App

1M+ Downloads
വ്യക്തികളുടെ പെരുമാറ്റത്തെയും മനോഭാവത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളെ എന്താണ് വിളിക്കുന്നത്?

Aപ്രകൃതിഘടകങ്ങൾ

Bസാമൂഹികഘടകങ്ങൾ

Cശാരീരികഘടകങ്ങൾ

Dവ്യക്തിഗതഘടകങ്ങൾ

Answer:

B. സാമൂഹികഘടകങ്ങൾ

Read Explanation:

സാമൂഹികഘടകങ്ങൾ (Social Factors)

  • വ്യക്തികളുടെ പെരുമാറ്റം, മനോഭാവം, അവസരങ്ങൾ, തിരഞ്ഞെടുപ്പ് തുടങ്ങിയവയെ സ്വാധീനിക്കുന്ന സമൂഹത്തിൻ്റെ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് സാമൂഹികഘടകങ്ങൾ.

  • കുടുംബം, വിദ്യാഭ്യാസം, സമപ്രായസംഘങ്ങൾ, മതം, ജാതിവ്യവസ്ഥ.

  • സാമ്പത്തികനില പരിസ്ഥിതി, സാംസ്കാരികവഴക്കങ്ങൾ, മൂല്യങ്ങൾ, ഭരണസംവിധാനങ്ങൾ, രാഷ്ടീയം, സാങ്കേതിക വിദ്യ, മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു


Related Questions:

എമിൽ ദുർഖൈമിന്റെ സൂയിസൈഡ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഏത് വർഷത്തിലാണ്?
സമൂഹത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെ എന്താണ് വിളിക്കുന്നത്?
സമൂഹശാസ്ത്ര സങ്കല്പത്തിന്റെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏത്?
സാമാന്യ വൽക്കരിച്ച വിശ്വാസങ്ങളെയോ ആശയങ്ങളെയോ എന്താണ് വിളിക്കുന്നത്?
സാമാന്യബോധജ്ഞാനത്തിന്റെ പരിമിതികളിൽ ഒന്നല്ലാത്തത് ഏത്?