Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തികൾ തമ്മിലുള്ള അടുപ്പമോ അകൽച്ചയോ സൂക്ഷ്മമായി കണ്ടുപിടിക്കാനുള്ള ഒരു ഉപാധിയാണ്?

Aചെക്ക് ലിസ്റ്റ്

Bസാമൂഹികാന്തരമാപിനി

Cചോദ്യാവലി

Dറോഷാമഷിയൊപ്പ് പരീക്ഷ

Answer:

B. സാമൂഹികാന്തരമാപിനി

Read Explanation:

ഇ എസ് ബൊഗാർഡസ് ആണ് സാമൂഹികാന്തരമാപിനിയുടെ ഉപജ്ഞാതാവ്.


Related Questions:

Which of the following is the correct sequence of steps in the project method ?
പാഠ്യ പദ്ധതിയുടെ അർത്ഥം :
Split - Half method is used to find out
സംസ്കാരം മനോവികസനത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞതാര്?
പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ രീതി ഏത് ?