വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥ്യങ്ങളോട് മാനസികാവശങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥയാണ് :Aസമ്മർദ്ദംBആക്രമണംCഉത്കണ്ഠDവിഷാദംAnswer: A. സമ്മർദ്ദം Read Explanation: സമ്മർദ്ദം (Stress) വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥ്യങ്ങളോട് മാനസികാവശങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥയായി സമ്മർദത്തെ (stress) നിർവ്വചിക്കാം. ഒരു ഭീഷണിയോ വെല്ലുവിളിയോ ആയി കണക്കാക്കുന്ന ഒരു സംഭവത്തിനോ അവസ്ഥയിലോ ഉള്ള നമ്മുടെ മാനസികവും ശാരീരികവുമായ പ്രതികരണമാണ് സമ്മർദ്ദം. മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്റെ ഭാഗമാണ്. ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. Read more in App