വ്യക്തിയുടെ ..................... പാരമ്പര്യത്തിന്റേയും പര്യാവരണത്തിന്റെയും സംയുക്തഫലമാണ്.Aവ്യക്തിത്വംBവികാസംCവളർച്ചDബുദ്ധിAnswer: A. വ്യക്തിത്വം Read Explanation: ജനനം മുതൽ ഓരോ ഘട്ടത്തിലും ഉള്ള വളർച്ചയുടെ സ്വഭാവം പെരുമാറ്റ രീതി എന്നിവയുടെ പഠനമാണ് പാരമ്പര്യ മനശാസ്ത്രം വ്യക്തിയുടെ വ്യക്തിത്വം നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ് - പാരമ്പര്യവും പര്യാവരണവും ഒരു വ്യക്തിക്ക് ആജീവനാന്തം ലഭിക്കുന്ന എല്ലാ വിധ ഉദ്ദീപനങ്ങളും പര്യാവരണമാണ്. വ്യക്തിയുടെ വ്യക്തിത്വം പാരമ്പര്യത്തിന്റേയും പര്യാവരണത്തിന്റെയും സംയുക്തഫലമാണ്. ചില കാര്യങ്ങളിൽ പാരമ്പര്യം വികസനത്തെ നിയന്ത്രിക്കുമ്പോൾ മറ്റു ചില കാര്യങ്ങളിൽ പര്യാവരണം വളർച്ചയെയും വികസനത്തേയും സ്വാധീനിക്കുന്നു. Read more in App