App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്തമായത് ഏത്?

Aലംബകം

Bസാമന്തരികം

Cചതുരം

Dപഞ്ചഭുജം

Answer:

D. പഞ്ചഭുജം

Read Explanation:

പഞ്ചഭുജം ഒഴികെ ബാക്കിയെല്ലാം ചതുർഭുജങ്ങളാണ്


Related Questions:

ഒറ്റയാനെ കണ്ടെത്തുക.
ഒറ്റയാനെ കണ്ടെത്തുക ACE : GIK : MOQ : UWY

ഒറ്റയാനെ കണ്ടെത്തുക

144, 625, 28, 36

ഒറ്റയാനെ കണ്ടെത്തുക : 10,25,45,54,60,75,80
ഒരു റേഡിയോ 20% ലാഭത്തിൽ 720 രൂപയ്ക്ക് വിൽക്കുന്നു എങ്കിൽ റേഡിയോയുടെ വാങ്ങിയ വില എന്ത്?