Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത അധിശോഷണത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനം ?

Aക്രോമാറ്റോഗ്രാഫി

Bബാഷ്‌പീകരണം

Cആഗിരണം

Dഇവയൊന്നുമല്ല

Answer:

A. ക്രോമാറ്റോഗ്രാഫി

Read Explanation:

ക്രോമാറ്റോഗ്രാഫി: തത്വം

  • വ്യത്യസ്ത അധിശോഷണത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്നു (Differential adsorption).


Related Questions:

Subatomic particles like electrons, protons and neutrons exhibit?
IUPAC നിലവിൽ വന്ന വർഷം ഏതാണ് ?
ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________
The most commonly used indicator in laboratories is ________.
താഴെ പറയുന്നവയിൽ ഐസോടോൺ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?