Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി :

Aപ്രോജക്ട് രീതി

Bഹ്യൂറിസ്റ്റിക് രീതി

Cചർച്ചാരീതി

Dഡാൽട്ടൺ പ്ലാൻ

Answer:

C. ചർച്ചാരീതി

Read Explanation:

ചർച്ചാ രീതി (Discussion method)

  • ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് - ചർച്ച 
  • ബോധനമാർഗ്ഗങ്ങളിൽ വളരെ ജനകീയമായും ആസൂത്രിതമായും ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി
  • വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി 

Related Questions:

Which of the following is considered least effective for young children’s learning?
പ്രകടനപര ബുദ്ധിമാപിനി ഏറ്റവും അനുയോജ്യമായത് ?
Which of the following is the correct sequence of steps in the project method ?
പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്ത ജോൺ ഫ്രെഡറിക് ഹെർബർട്ടിന്റെ ജന്മദേശം ?