വ്യത്യസ്ത ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ആകർഷണബലത്തെ എന്ത് പറയാം?Aകൊഹിഷൻ ബലംBആകർഷണ ബലംCപ്രതലബലംDഅഡ്ഹിഷൻ ബലംAnswer: D. അഡ്ഹിഷൻ ബലം Read Explanation: വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്, അഡ്ഹിഷൻ ബലം (Adhesive Force). അഡ്ഹിഷൻ ബലത്തിന് ഉദാഹരണങ്ങൾ - ഈർക്കിൽ, പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ, ജലം അവയിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണുന്നു. Read more in App