Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് എത്തിച്ചേരുന്ന കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷമാണ് പൊടിപടലങ്ങൾ .ഇവ സാധാരണയായി കണ്ടുവരുന്നത് എവിടെയാണ് ?

Aഅന്തരീക്ഷത്തിന്റെ താഴെ ഉള്ള ഭാഗങ്ങളിൽ

Bഅന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിൽ

Cസമുദ്രത്തിന്റെ ഭാഗങ്ങളിൽ

Dഭൂമിയിലെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിൽ

Answer:

B. അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിൽ

Read Explanation:

വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് എത്തിച്ചേരുന്ന കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം പൊടിപടലങ്ങൾ സാധാ രണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ്. താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു.


Related Questions:

അന്തരീക്ഷത്തിലെ വായുവിന്റെ ശതമാനം എത്രയാണ്?
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാർബൺ ഡൈ ഓക്സൈഡിന്റെ അളവിലെ വർദ്ധനവിനുള്ള പ്രധാന കാരണം?
അന്തരീക്ഷത്തിലെ നിട്രോജൻ വാതകത്തിന്റെ വ്യാപ്‌തം എത്ര ?
.....ൽ ഓസോൺ ദ്വാരങ്ങൾ കൂടുതൽ പ്രകടമാണ്.
അന്തരീക്ഷത്തിന്റെ ഒരു ഘടകമാണ് .....