Challenger App

No.1 PSC Learning App

1M+ Downloads
വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്ന് ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത് ആർക്ക് ?

Aഅമേരിക്കൻ രാജാവിന്

Bഇംഗ്ലണ്ട് രാജാവിന്

Cആഫ്രിക്കൻ രാജാവിന്

Dഇന്ത്യൻ രാജാവിന്

Answer:

B. ഇംഗ്ലണ്ട് രാജാവിന്


Related Questions:

അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തിരഞ്ഞെടുക്കുക.

(i) മെർക്കന്റലിസ്റ്റ് നിയമങ്ങൾ

(ii) ടെന്നീസ് കോർട്ട് പ്രതിജ്ഞ

(iii) കോണ്ടിനെന്റൽ കോൺഗ്രസ്സ് 

(iv) പാരീസ് ഉടമ്പടി

ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ എത്ര കോളനികളാണ് സ്ഥാപിച്ചത്
1781 ന്യൂയോർക്ക് ടൗണിൽ വെച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ ?
ടൗൺ ഷെന്റ് നിയമം പാസാക്കിയ വർഷം ഏത്?
അമേരിക്കൻ കോളനികൾ നിർമിച്ച സാധനങ്ങൾ ബ്രിട്ടീഷ് കപ്പലിൽ മാത്രമേ ട്രാൻസ്പോർട്ട് ചെയ്യാവൂ എന്ന് നിഷ്കർഷിച്ച നിയമം ഏത് ?