App Logo

No.1 PSC Learning App

1M+ Downloads
വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും പാട്ടം ചെയ്യുന്നതിനും സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പോർട്ടൽ ?

Aസേവന പോർട്ടൽ

Bവ്യവസായ സഹായി പോർട്ടൽ

Cക്ലിക്ക് പോർട്ടൽ

Dപവർ ഇൻഡസ്ട്രി പോർട്ടൽ

Answer:

C. ക്ലിക്ക് പോർട്ടൽ

Read Explanation:

• KLICK Portal - Kerala Landbank for Industrial Corridor Development Portal


Related Questions:

റിസർവ് ബാങ്കിൻറെ കർശന നിർദ്ദേശത്തെ തുടർന്ന് പേരിൽ നിന്ന് "ബാങ്ക്" എന്ന പദം ഒഴിവാക്കിയ കേരളത്തിലെ ആദ്യത്തെ സർവീസ് സഹകരണ ബാങ്ക് ഏത് ?
കേരള ഭൂപരിഷ്കരണത്തിന്റെ 50 -ാം വാർഷികം ആചരിച്ച വർഷം ഏതാണ് ?
കേരളത്തിലെ ആദ്യ എ ഐ കോൺക്ലേവിന് വേദി ആകുന്ന ജില്ല ഏത് ?
താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ചെയർമാൻ ആരാണ് ?
ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?