Challenger App

No.1 PSC Learning App

1M+ Downloads
വ്യവസായിക വിപ്ലവത്തെത്തുടർന്ന് ഉയർന്നു വന്ന തൊഴിലാളി പ്രക്ഷോഭം -?

Aഒക്ടോബർ വിപ്ലവം

Bപീറ്റർലൂ കൂട്ടക്കൊല

Cഫെബ്രുവരി വിപ്ലവം

Dലോങ് മാർച്ച്

Answer:

B. പീറ്റർലൂ കൂട്ടക്കൊല

Read Explanation:

പീറ്റർലൂ കൂട്ടക്കൊല

  • വ്യവസായിക വിപ്ലവത്തെത്തുടർന്ന് ഉയർന്നു വന്ന തൊഴിലാളി പ്രക്ഷോഭം - പീറ്റർലൂ കൂട്ടക്കൊല
  • നടന്ന വർഷം - 1819 
  • നടന്ന സ്ഥലം - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള സെന്റ് പീറ്റേഴ്സ് ഫീൽഡിൽ 

 


Related Questions:

വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ?
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവംസ്യഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?
പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച ആക്ട് ഏത് ?
The First Industrialized Asian Country was?
'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?