വ്യവസായിക വൽക്കരണത്തിന്റെയും അമിതമായ യന്ത്രവൽക്കരണത്തിന്റെയും ദൂഷ്യവശങ്ങൾ പരിഹാസത്തിലൂടെ അവതരിപ്പിക്കപ്പെട്ട ചാർലി ചാപ്ലിൻ സിനിമ ഏത്?
Aമോഡേൺ ടൈംസ്
Bദി ട്രാംപ്
Cദി കിഡ്
Dദി ഗോൾഡ് റഷ്
Answer:
A. മോഡേൺ ടൈംസ്
Read Explanation:
നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ .
ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്