App Logo

No.1 PSC Learning App

1M+ Downloads
വ്യാപ്തം : ഘനമീറ്റർ : പരപ്പളവ് :

Aലിറ്റർ

Bമീറ്റർ

Cചതുരശ്രമീറ്റർ

Dഅടി

Answer:

C. ചതുരശ്രമീറ്റർ

Read Explanation:

വ്യാപ്തം ഘനമീറ്ററിൽ അളക്കുന്നതുപോലെ പരപ്പളവ് ചതുരശ്രമീറ്ററിൽ ആണ് അളക്കുന്നത്


Related Questions:

20 : 480 :: 25 : ?
If PRLN : XZTV :: JLFR : ? Which one of the answer would replace the question mark ?
വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?
തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ബിബിലിയോഫലിന് പുസ്തകം എന്നതുപോലെയാണ് പാട്രിയോട്ടിന്...............?
Select the pair that follows the same pattern as that followed by the two pairs given below. Both pairs follow the same pattern. ETY - FUZ CVB - DWC