Challenger App

No.1 PSC Learning App

1M+ Downloads
വ്യാവസായിക പ്രക്രിയയിൽ താപം സൃഷ്ടിക്കാനും വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്ന പ്രധാന ബയോമാസ് ഏതാണ് ?

Aകാർഷിക വിളകളും മാലിന്യങ്ങളും

Bമരത്തിൽ നിന്നുള്ള സംസ്കരണ മാലിന്യങ്ങൾ

Cഭക്ഷണ മാലിന്യങ്ങൾ

Dജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും

Answer:

B. മരത്തിൽ നിന്നുള്ള സംസ്കരണ മാലിന്യങ്ങൾ


Related Questions:

ഇന്ത്യയിലെ പ്രകൃതിവാതക ഉല്പാദനത്തിന്‍റ എത്ര ശതമാനമാണ് ONGC ഉല്പാദിപ്പിക്കുന്നത് ?
എന്താണ് ഹരിതോർജം ?
നാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ ?
അന്തരീക്ഷത്തിലേക്ക് ശുദ്ധവായു പമ്പു ചെയ്യുന്ന കൂറ്റൻ യന്ത്രങ്ങൾ സ്ഥാപിച്ച നഗര ഭരണകൂടം ഏത് ?
നാഷണൽ എൻവയോൺമെൻറ്റൽ സയൻസ് അക്കാഡമി യുടെ ആസ്ഥാനം എവിടെയാണ് ?