Challenger App

No.1 PSC Learning App

1M+ Downloads

'വ്യാവസായിക വിപ്ലവം' എന്ന പദം ഉപയോഗിച്ച യൂറോപ്യൻ പണ്ഡിതർ - ?

  1. ജോർജസ് മിഷ്
  2. ഫ്രഡറിക് ഏംഗൽസ്
  3. ആർനോൾഡ് ടോയൻബി
  4. ജെയിംസ് വാട്ട്

    Aഎല്ലാം

    Bi, ii എന്നിവ

    Cii മാത്രം

    Diii മാത്രം

    Answer:

    B. i, ii എന്നിവ

    Read Explanation:

    • വ്യാവസായിക വിപ്ലവം' എന്ന പദം ഉപയോഗിച്ച യൂറോപ്യൻ പണ്ഡിതർ - ഫാൻസിലെ ജോർജസ് മിഷ്, ജർമനിയിലെ ഫ്രഡറിക് ഏംഗൽസ് .
    • ബ്രിട്ടീഷ് വ്യാവസായിക രംഗത്തുണ്ടായമാറ്റങ്ങൾ സൂചിപ്പിക്കുന്നതിനായി, വ്യവസായ വിപ്ലവം എന്ന പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയോഗിച്ചത് - ആർനോൾഡ് ടോയൻബി .

    Related Questions:

    'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?
    18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്ത നിയമം ഏത് ?
    കോട്ടൺ മിൽസ് & ഫാക്ടറീസ് ആക്ട് നിലവിൽ വന്ന വർഷം ?
    പെറ്റർലൂ കൂട്ടക്കൊല ഏത് വിപ്ലവത്തെ തുടർന്ന് ഉയർന്നു വന്ന തൊഴിലാളി പ്രക്ഷോഭമാണ് ?
    വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ ഏത് ?