App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച് രാജ്യം - ?

Aഫ്രാൻസ്

Bജർമ്മനി

Cഇംഗ്ലണ്ട്

Dഇറ്റലി

Answer:

C. ഇംഗ്ലണ്ട്

Read Explanation:

  • യൂറോപ്പിലാകമാനം ശാസ്ത്ര സാങ്കേതികരംഗത്ത് നിരവധി കണ്ടു പിടിത്തങ്ങൾ ഉണ്ടായ നൂറ്റാണ്ട് - 18-ാം നൂറ്റാണ്ട് .
  • ഉൽപാദന വിതരണ രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ അറിയപ്പെടുന്നത് - വ്യാവസായിക വിപ്ലവം 
  • വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച് രാജ്യം - ഇംഗ്ലണ്ട്

Related Questions:

With reference to the Industrial Revolution in England, which one of the following statements is correct?
Peterloo massacre was occurred in?
The spinning mule was invented by Samuel Crompton in?
Who invented the Steam Engine in 1769 ?
The Sewing Machine was invented in?