App Logo

No.1 PSC Learning App

1M+ Downloads
വർഗീകരണശാസ്ത്രം എന്നാൽ

Aജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ താരം തിരിക്കുകയും ശാസ്ത്രീയമായി പേര് നൽകുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് .

Bജീവികളെ സ്പീഷീസുകളും ജീനസുകളുമായി മാത്രം തിരിക്കുന്ന രീതി

Cജീവികൾക്ക് പെരുകൾ നൽകുന്ന രീതി

Dജീവികളെ തിരിച്ചറിഞ്ഞ് ഹെർബേറിയം തയ്യാറാക്കുന്ന രീതി

Answer:

A. ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ താരം തിരിക്കുകയും ശാസ്ത്രീയമായി പേര് നൽകുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് .

Read Explanation:

വർഗീകരണത്തിനായി ജീവികളുടെ സ്വഭാവസവിശേഷതകൾ ബാഹ്യഘടന ആന്തരഘടന ജനിതകഘടന പരിണാമ ചരിത്രം എന്നിവയെല്ലാം പഠനവിധേയമാക്കേണ്ടതുണ്ട്


Related Questions:

Find out miss matched one
According to Robert Whittaker in which of the following Kingdom does the Bacteria belong :
വെർട്ടെബ്രാറ്റയെക്കുറിച്ച് താഴെ പറയുന്നവയിൽ തെറ്റ് ഏതാണ്?
നാമകരണത്തിന്റെ ആവശ്യകത എന്താണെന്ന് നിങ്ങൾ കരുതുന്നു?
Housefly belongs to the class ____________ and order ___________