വർഗ്ഗീകരണത്തിന്റെ അടിസ്ഥാന ഘടകംAകുടുംബംBകിംഗ്ഡംCഓർഡർDസ്പീഷീസ്Answer: D. സ്പീഷീസ് Read Explanation: ഹയരാർക്കിയൽ സിസ്റ്റം ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾRead more in App