വർഷത്തിലെ ആദ്യ ദിവസം (അധിവർഷം ഒഴികെയുള്ളത്) ഞായറാഴ്ചയാണെങ്കിൽ, വർഷത്തിലെ അവസാന ദിവസം ഏതാണ് ?Aതിങ്കൾBചൊവ്വCഞായർDവ്യാഴംAnswer: C. ഞായർ Read Explanation: ഒരു സാധാരണ വർഷത്തിന്റെ ആദ്യ ദിവസവും, അവസാന ദിവസവും ഒരേ ദിവസമായിരിക്കും. എന്നൽ ഒരു അധി വർഷത്തിന്റെ ആദ്യ ദിവസത്തെക്കാൾ ഒരു ദിവസം കൂടുതലായിരിക്കും അവസാന ദിവസം. (കാരണം ഒരു സാധാരണ വർഷത്തിൽ 365 ദിവസവും, ഒരു ഒരു അധി വർഷത്തിൽ 366 ദിവസവും ആണ് ഉണ്ടാവുക.) Read more in App