വർഷത്തെ 12 മാസങ്ങളായും മാസത്തെ നാല് ആഴ്ചകളായും ദിവസത്തെ 24 മണിക്കൂറുകളായും മണിക്കൂറിനെ മിനുറ്റുകളായും തിരിച്ച സംസ്കാരം :Aഈജിപ്ഷ്യൻBമെസപ്പെട്ടോമിയCറോമൻDഗ്രീക്ക്Answer: B. മെസപ്പെട്ടോമിയ Read Explanation: മെസപ്പെട്ടോമിയക്കാരുടെ സംഭാവനകൾകലണ്ടർ നിർമാണം- Lunar Calender (by the sumerians)വർഷത്തെ 12 മാസങ്ങളായും മാസത്തെ നാല് ആഴ്ചകളായും ദിവസത്തെ 24 മണിക്കൂറുകളായും മണിക്കൂറിനെ മിനുറ്റുകളായും തിരിക്കുന്ന രീതി60 അടിസ്ഥാനമാക്കിയുള്ള ഒരു സംഖ്യാ സമ്പ്രദായം കൊണ്ടുവന്നു സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും നിരീക്ഷിക്കുകയും അവ ഉണ്ടാകുന്ന വർഷം, മാസം,ദിവസം എന്നിവയനുസരിച്ച് രേഖപ്പെടുത്തുകയും ചെയ്തുഗണിതം, ഹരണംക്ഷേത്രഫലം വർഗമൂലംകൂട്ടുപലിശ Read more in App