ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ?AനിയോഡിമിയംBയുറേനിയംCപ്ലൂട്ടോണിയംDഎരിത്രിയംAnswer: A. നിയോഡിമിയം Read Explanation: ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം - നിയോഡിമിയം ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ പ്രധാന ഉറവിടം - മോണോസൈറ്റ് Read more in App