ശക്തിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ ആര്?Aജവഹർലാൽ നെഹ്റുBഇന്ദിരാഗാന്ധിCരാജീവ്ഗാന്ധിDലാൽ ബഹദൂർ ശാസ്ത്രിAnswer: B. ഇന്ദിരാഗാന്ധി Read Explanation: ജവഹർലാൽ നെഹ്റു- ശാന്തിവനം ഇന്ദിരാഗാന്ധി- ശക്തിസ്ഥൽ രാജീവ് ഗാന്ധി -വീർഭൂമിRead more in App