App Logo

No.1 PSC Learning App

1M+ Downloads
ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള ഇന്ത്യൻ സംസ്ഥാനം :

Aഗോവ

Bഹരിയാന

Cസിക്കിം

Dഹിമാചൽ പ്രദേശ്

Answer:

B. ഹരിയാന

Read Explanation:

  • ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഹരിയാന (3.53%) , രണ്ടാമത് - പഞ്ചാബ്

  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടൂതൽ വനമുള്ള സംസ്ഥാനം - സിക്കിം (82.31%)

  • ഏറ്റവും കൂടൂതൽ വനവിസ്തൃതിയുള്ള സംസ്ഥാനം -മധ്യപ്രദേശ് (94,689 sq km )

  • ഏറ്റവും കുറവ് വനവിസ്തൃതിയുള്ള സംസ്ഥാനം - ഗോവ (1271 sq km)


Related Questions:

One of the most important mangrove forests in the world which is both a Ramsar site and a World Heritage Site is :
നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?
ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
വന്യജീവി സങ്കേതങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?
ഇന്ത്യൻ വന ഓർഡിനൻസ് നിലവിൽ വന്ന വർഷം?