ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ ഏതെല്ലാം?
- പമ്പ
- കക്കി
- അച്ചൻകോവിലാർ
- ഇടമലയാര്‍
Aiii, iv
Bi മാത്രം
Ci, iii
Di, ii എന്നിവ
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ ഏതെല്ലാം?
Aiii, iv
Bi മാത്രം
Ci, iii
Di, ii എന്നിവ
Related Questions:
Which statements accurately describe the Pambar River?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?
1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .
2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.
3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.
4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി
Which of the following statements about the Mayyazhipuzha (Mahipuzha) river are correct?